അഫ്ഗാന്‍ ഐ എസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണത്തിന് തയാര്‍ - ബ്രിട്ടന്‍
എവിടെയൊക്കെയാണോ ഐ എസ് ഖൊരാസന്‍ താവളങ്ങളുള്ളത്, അവിടെങ്ങളിലെല്ലാം ആക്രമണം നടത്തി അവരുടെ ശൃഖല തകര്‍ക്കും. അഫ്ഗാന്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം തങ്ങള്‍ നിലയുറപ്പിക്കും - ബ്രിട്ടന്‍